യു എ ഇ യിൽ ഇന്ന് 987 കോവിഡ് കേസുകൾ

3,48,771 ടെസ്റ്റുകൾ നടത്തി

യു എ ഇ യിൽ ഇന്ന് 987 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,48,771 ടെസ്റ്റുകളാണ് നടത്തിയത്. 1,554 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 2,038 ആയി.12,241 സജീവ കേസുകളാണ് യു എ ഇ യിലുള്ളത്. 

More from Local News

Blogs