യു എ ഇ യിൽ ഇന്ന് 991 കോവിഡ് കേസുകൾ

306,873 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 991 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 306,873 ടെസ്റ്റുകളാണ് നടത്തിയത്. 1576 പേർ രോഗമുക്തി നേടി. മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 2031 ആയി. രാജ്യത്ത് 13,952 സജീവ കേസുകളാണുള്ളത്.  

More from Local News

Blogs