യു എ ഇ യിൽ ഇന്ന് 993 കോവിഡ് കേസുകൾ

3,21,470 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 993 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,21,470 ടെസ്റ്റുകളാണ് നടത്തിയത്. 1,501പേർ രോഗമുക്തി നേടി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 2,039 ആയി. രാജ്യത്ത് 11,732 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs