യു എ ഇ യിൽ ഇന്ന് 996 കോവിഡ് കേസുകൾ

3,29,146 ടെസ്റ്റുകൾ നടത്തി

യു എ ഇ യിൽ ഇന്ന് 996 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.  3,29,146 ടെസ്റ്റുകളാണ് നടത്തിയത്. 1,515 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ യു എ ഇ യിലെ ആകെ കോവിഡ് മരണം 2,041 ആയി. രാജ്യത്ത് 11,211 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs