യു എ ഇ യിൽ ഇന്ന് സീറോ കോവിഡ് മരണം

iStock [For illustration]

2,50,240 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് സീറോ കോവിഡ് മരണം. ഇന്ന് 975 പുതിയ കേസുകൾ റിപ്പോർട്ട്  ചെയ്‌തെങ്കിലും ഒരൊറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. 2,50,240 ടെസ്റ്റുകളാണ് നടത്തിയത്. 2,043 പേരാണ് രാജ്യത്ത്  ഇതുവരെ കോവിഡ് ബാധിച്ചു മരണപ്പെട്ടത്.1,511 പേർ രോഗമുക്തി നേടി. 10,132 സജീവ കേസുകളാണുള്ളത്. 

 

More from Local News

Blogs