യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89,830 ഡോസ് വാക്‌സിൻ വിതരണം

78.44 ശതമാനം ജനത സമ്പൂർണ്ണവാക്‌സിൻ നേടി

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89,830 ഡോസ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക്  189.34 ഡോസാണ് വിതരണ നിരക്ക്.  78.44 ശതമാനം ജനത സമ്പൂർണ്ണവാക്‌സിൻ നേടിയപ്പോൾ 89.62 ശതമാനം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 

More from Local News

Blogs