യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 104,184 ഡോസ് വാക്‌സിൻ വിതരണം

100 പേർക്ക് 148.99 ഡോസാണ് വിതരണ നിരക്ക്. 

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 104184 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ ആകെ 14.7 മില്യൺ ഡോസിലധികം വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 148.99 ഡോസാണ് വിതരണ നിരക്ക്. COVID-19 vaccine

More from Local News

Blogs