യു എ ഇ യിൽ കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് 983

1,583 പേർക്ക് രോഗമുക്തി

യു എ ഇ യിൽ കോവിഡ് കേസുകൾ കുറയുന്നു. 983 കോവിഡ് കേസുകളാണ് ഇന്ന്  സ്ഥിരീകരിച്ചത്. 3,34,838 ടെസ്റ്റുകളാണ് നടത്തിയത്.  1,583 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 2,028 ആയി.14,540 സജീവ കേസുകളാണ് യു എ ഇ യിലുള്ളത്. 

More from Local News

Blogs