യു എ ഇ യിൽ വാക്‌സിൻ വിതരണം 10 മില്യൺ കവിഞ്ഞു

100 പേർക്ക് 105.23 ഡോസ്

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 71,558 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതോടെ ആകെ വിതരണം ചെയ്ത വാക്‌സിൻ 10 മില്യൺ കവിഞ്ഞു. 100 പേർക്ക് 105.23 ഡോസാണ് വിതരണ നിരക്ക്. 

More from Local News

Blogs