യു എ ഇ സിറിയയിലേക്ക് മൂന്നാം ബാച്ച് വാക്‌സിൻ ഡോസ് അയച്ചു

അഭയാർത്ഥി ക്യാമ്പുകളിൽ ഉൾപ്പെടെയുള്ളവർക്ക് കുത്തിവെയ്പ്പ് നടത്തുമെന്നാണ് വിവരം

യു എ ഇ സിറിയയിലേക്ക് മൂന്നാം ബാച്ച് വാക്‌സിൻ ഡോസ് കയറ്റി അയച്ചു. എമിറേറ്റ്സ് റെഡ് ക്രെസെന്റാണ് ദമാസ്കസിൽ വാക്‌സിൻ എത്തിച്ചത്. അഭയാർത്ഥി ക്യാമ്പുകളിൽ ഉൾപ്പെടെയുള്ളവർക്ക് കുത്തിവെയ്പ്പ് നടത്തുമെന്നാണ് വിവരം. ആഗോള കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സിറിയൻ റെഡ് ക്രെസെന്റുമായി സഹകരിച്ചാണ് യു എ ഇ മൂന്നാം ബാച്ച് വാക്‌സിൻ കയറ്റുമതി ചെയ്തിരിക്കുന്നത്. 

More from Local News

Blogs