യു എ ഇയിൽ 86942 ഡോസ് കൂടി കോവിഡ് വാക്‌സിൻ വിതരണം

വാക്‌സിൻ വിതരണം 8.2 മില്യൺ കവിഞ്ഞു

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86942 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ മൊത്തം വാക്‌സിൻ വിതരണം 8.2 മില്യൺ കവിഞ്ഞു. 100 പേർക്ക് 83.12 ആണ് വിതരണ നിരക്ക്. 

More from Local News

Blogs