യു എ ഇയിൽ ഇന്ന് 1,386 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ  2,01,623 ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇയിൽ ഇന്ന് 1,386 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  2,01,623 ടെസ്റ്റുകളാണ് നടത്തിയത്.  1,382  പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,325 പേരാണ് ആകെ മരണപ്പെട്ടത്. 17,401 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs