യു എ ഇയിൽ ഇന്ന് 1501 കൊവിഡ് കേസുകൾ; 1746 പേർ രോഗമുക്തി നേടി

യു എ ഇയിൽ  ഇന്ന് 1501 കൊവിഡ് കേസുകൾ. 1746 പേർ രോഗമുക്തി നേടി. മൂന്നു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 682 ആയി. 

More from Local News

Blogs