യു എ ഇയിൽ വാക്‌സിൻ വിതരണം 7.4 മില്യൺ ഡോസ്

യു എ ഇയിൽ 7.4 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 103156 ഡോസ് വാക്‌സിൻ നൽകി

യു എ ഇയിൽ 7.4 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 103156 ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 75.61 ഡോസ് എന്നതാണ് വിതരണ നിരക്ക്. 

More from Local News

Blogs