യു എ യിൽ ഇന്ന് 207 കോവിഡ് കേസുകളാണ്

14775 പേർ ആക്റ്റീവ് കേസുകളായി

യു എ യിൽ ഇന്ന് 207 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 211278 പരിശോധനകൾ നടത്തി. കോവിഡ് ബാധിച്ച് മരണങ്ങളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. 14775 പേർ ആക്റ്റീവ് കേസുകളായി രാജ്യത്തുണ്ടെന്നും പതിവ് വാർത്താക്കുറിപ്പിൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

More from Local News

Blogs