യു എഇ യിൽ ഇന്ന് 512 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,725 ടെസ്റ്റുകളാണ് നടത്തിയത്.

യു എഇ യിൽ ഇന്ന് 512 കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,725 ടെസ്റ്റുകളാണ് നടത്തിയത്. 536 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,341 പേരാണ് കോവിഡ് ബാധിച്ചു രാജ്യത്താകെ മരണപ്പെട്ടത്.  18,818 സജീവ കേസുകളാണുള്ളത്.

More from Local News

Blogs