യുഎഇ യിൽ ഇന്ന് 1148 കോവിഡ് കേസ്

യുഎഇ യിൽ ഇന്ന് 1148 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.87635 ടെസ്റ്റുകളാണ് നടത്തിയത്.

യുഎഇ യിൽ ഇന്ന് 1148 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.87635 ടെസ്റ്റുകളാണ് നടത്തിയത്. 579 പേർ രോഗമുക്തി നേടി . ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 159711 ആയി.

More from Local News

Blogs