യുഎഇ യിൽ ഇന്ന് 602  കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,196 ടെസ്റ്റുകളാണ്  നടത്തിയത്

യുഎഇ യിൽ ഇന്ന് 602  കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,196 ടെസ്റ്റുകളാണ്  നടത്തിയത്.  654 പേർ  രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ചു രാജ്യത്താകെ 2,341 പേരാണ് മരിച്ചത്.  19,240 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs