വാസ്തവത്തിൽ ആർ ടി പി സി ആർ ടെസ്റ്റിന് ചെലവെത്ര?

കേരളത്തിൽ വിമാനമിറങ്ങുന്നവർക്ക്  സംസ്ഥാന സർക്കാർ  കോവിഡ് ടെസ്റ്റ് സൗജന്യമാക്കി.

സ്‌പെഷ്യൽ ന്യൂസ് 

വാസ്തവത്തിൽ ആർ ടി പി സി ആർ ടെസ്റ്റിന് ചെലവെത്ര?

കേരളത്തിൽ വിമാനമിറങ്ങുന്നവർക്ക് 
സംസ്ഥാന സർക്കാർ  കോവിഡ് ടെസ്റ്റ് സൗജന്യമാക്കി.
എന്നാൽ  ടെസ്റ്റ് നടത്തുന്ന സ്വകാര്യലാബുകൾക്ക് 
സർക്കാർ 448 രൂപ റീഇമ്പേഴ്സ് ചെയ്യും.
കേരളത്തിലിപ്പോഴും ആർ ടി പി സി ആറിന്  1800 രൂപ മുതൽ 
ഈടാക്കുകയും ചെയ്യുന്നു. 
വാസ്തവത്തിൽ എത്രയാണ് ചെലവ്?

More from Local News

Blogs