വേരുകൾ മറക്കില്ലെന്ന് ബൈഡനും ഹാരിസും

അതുമായി ബന്ധപ്പെട്ട ചടങ്ങിൽ കമലയോട് ചോദിച്ചു. ''താങ്കളുടെ പേര് എങ്ങനെയാണ് ശരിയായി ഉച്ചരിക്കുക? എന്താണതിന്റെ അർഥം?''

''ദി ട്രൂത്സ് വി ഹോൾഡ് ആൻ അമേരിക്കൻ ജേണി''
കമലാ ഹാരിസെഴുതിയ പുസ്തകമാണ്. 
അതുമായി ബന്ധപ്പെട്ട ചടങ്ങിൽ കമലയോട് ചോദിച്ചു.
''താങ്കളുടെ പേര് എങ്ങനെയാണ് ശരിയായി ഉച്ചരിക്കുക?
എന്താണതിന്റെ അർഥം?''
കമലാ ഹാരിസ് കൃത്യമായി ഉച്ചാരണം പറഞ്ഞു കൊടുത്തു. 
തന്റെ പേര് ഒരിന്ത്യൻ പേരാണെന്നും അതിന്റെ അർഥം താമര എന്നാണെന്നും.

അവിടം കൊണ്ടും അവസാനിപ്പിച്ചില്ല!
കമല തുടർന്നു.
താമര ഒരു പ്രതീകമാണ്. 
ചേറിലാണ് അതിന്റെ വേരുകൾ 
അവിടെ നിന്ന് വെള്ളത്തിലുയർന്ന് 
വെള്ളത്തിന്റെ ഉയർച്ച താഴ്ചകൾക്കനുസരിച്ച് 
സ്ഥിരപ്രജ്ഞഭാവത്തിൽ 
എന്നാൽ ചേറിനെ കൈവിടാതെ...
 
  
സ്‌പെഷ്യൽ ന്യൂസ് 

വേരുകൾ മറക്കില്ലെന്ന് ബൈഡനും ഹാരിസും

More from Local News

Blogs