വോട്ടർ പട്ടികയിൽ പേരുചേർക്കാം.അവസാന തീയതി ഡിസംബർ 31

പ്രവാസികൾ വോട്ടർപട്ടികയിൽ പേരുചേർക്കാൻ പലപ്പോഴും വിമുഖത കാണിക്കുന്നു.നമ്മുടെ ജനാധിപത്യ ബോധത്തിന്റെ പ്രതിഫലനം കൂടിയാണ് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ കാണിക്കുന്ന ഉത്തരവാദിത്വം

 

 

More from Local News

Blogs