സംഘട്ടനത്തിൽ 3 മരണം; ദുബായിൽ10 പേർ അറസ്റ്റിൽ

5000 ദിർഹത്തിന്റെ  സാമ്പത്തിക തർക്കമാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായത്

ദുബായിൽ നൈഫ് പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഘട്ടനത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ 10 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. 5000 ദിർഹത്തിന്റെ  സാമ്പത്തിക തർക്കമാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 13 പേരടങ്ങുന്ന സംഘം മാരകമായ ആയുധങ്ങളുമായാണ് ഏറ്റുമുട്ടിയതെന്നു ദുബായ് പോലീസ് പറഞ്ഞു. അറസ്റ്റിലായവർ ഏഷ്യൻ പൗരന്മാരാണ്. 

More from Local News

Blogs