സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ കൂടുതൽ എമിറാത്തികൾ

10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

രാജ്യത്തു സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ  കൂടുതൽ എമിറാത്തികൾ തയ്യാറാവുന്നതായി യു എ ഇ മാനവവിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വര്ഷം 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തു തൊഴിൽമേഖലയിൽ നടപ്പാക്കിയ വിവിധങ്ങളായ പദ്ധതികളാണ് എമിറാത്തികളെ സ്വകാര്യ മേഖലയിൽ കൂടി ആകർഷിച്ചത്. വരും നാളുകളിൽ പുത്തൻ  ആശയങ്ങൾ അവതരിപ്പിക്കും. ഇതുവഴി രാജ്യത്തു പൗരന്മാരുടെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും അധികൃതർ പറഞ്ഞു.

More from Local News

Blogs