Fazlu Explains | December 9, 2020

ചൈന വികസിപ്പിച്ച സൈനോഫാം കോവിഡ് വാക്സിന് UAE യുടെ അംഗീകാരം. വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ ഇരിക്കുന്ന വാക്സിനെ കുറിച്ചുള്ള സംശയങ്ങൾക്ക്, UAE യിലെ വാക്‌സിൻ പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ച G42Healthcare കമ്പനി CEO ആശിഷ് കോശി ഉത്തരം നൽകുന്നു 

UAE officials approve Sinopharm’s covid vaccine for public use. Mr. Ashish Koshy, CEO OF G42 healthcare talks on #lifewithhi