ലോക്ക്ഡൗൺ സമയത്തു ബുക്ക് ചെയ്ത എയർ ടിക്കറ്റിന്റെ പണം, മടക്കി കിട്ടാത്തവർ പരാതി കൊടുക്കേണ്ടത് എവിടെയാണ് ? ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ പോയി വിധി വാങ്ങിയ പ്രവാസി ലീഗൽ സെൽ ചെയർമാൻ അഡ്വ. ജോസ് എബ്രഹാം വിശദീകരിക്കുന്നു #bigbreakfastclub #newsmaker #rjfazlu #fazluexplains
Posted by Hit 96.7 FM on Sunday, January 3, 2021
Cancelled your trip during lockdown? How to get the air ticket refund?
Fazlu and Nyla on The Big Breakfast Club!