Fazlu Explains | November 27, 2020

ദുബൈ പൊലീസ് സ്വർണ്ണ വിസ സമ്മാനം നൽകിയ രണ്ട് പെൺകുട്ടികളുടെ കഥ

അച്ഛനെയും അമ്മയെയും നഷ്‌ടമായ ആ രണ്ട് ഇന്ത്യൻ പെൺകുട്ടികളെ അടുത്തു വിളിച്ചു ദുബൈ പൊലീസ് ചീഫ് പറഞ്ഞു. ഇനി നിങ്ങൾക്ക് ഞങ്ങളുണ്ട് . സമ്മാനമായി നൽകിയത് എക്കാലവും ഈ നാട്ടിൽ തങ്ങാനുള്ള സ്വർണ്ണ വിസയും ! RJ Fazlu Maya Kartha #thankyouuae #dubaipolice #uae #fazluexplains

Posted by Hit 96.7 FM on Friday, November 27, 2020

അച്ഛനെയും അമ്മയെയും നഷ്‌ടമായ ആ രണ്ട് ഇന്ത്യൻ പെൺകുട്ടികളെ അടുത്തു വിളിച്ചു ദുബൈ പൊലീസ് ചീഫ് പറഞ്ഞു. ഇനി നിങ്ങൾക്ക് ഞങ്ങളുണ്ട് . സമ്മാനമായി നൽകിയത്  എക്കാലവും ഈ നാട്ടിൽ താങ്ങാനുള്ള സ്വർണ്ണ വിസയും !