ആട് തേക്ക് മാഞ്ചിയം തട്ടിപ്പിന്റെ വാട്സാപ്പ് വേർഷൻ !!
ദുബൈയിൽ ഉള്ളവർക്ക് ആണ് കൂടുതൽ അമളി പറ്റുന്നത്രെ !!
ബാങ്ക് അക്കൗണ്ട്, സിം കാർഡ് എന്നിവയൊക്കെ ബ്ലോക്ക് ആക്കും എന്ന് വാട്സ്ആപ്പിൽ മെസേജ് കിട്ടിയാൽ ഓർക്കുക, അത് തട്ടിപ്പാണ്!! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..!
ഫസ്‌ലു വിശദീകരിക്കുന്നു
