2019, 2020 വർഷങ്ങളിൽ UAE ഇൽ സ്വകാര്യ മേഖലയിലും ഗവണ്മെന്റ് സെക്ടറിലും അവധി ദിനങ്ങൾ ഒരുപോലെ ആയിരിക്കും എന്ന് പ്രഖ്യാപനം.

2019, 2020 വർഷങ്ങളിൽ UAE ഇൽ സ്വകാര്യ മേഖലയിലും ഗവണ്മെന്റ് സെക്ടറിലും അവധി ദിനങ്ങൾ ഒരുപോലെ ആയിരിക്കും എന്ന് പ്രഖ്യാപനം. 
UAE PRESIDENTIAL PALACE ന്റെ ഭാഗമായ QASR AL WATAN MARCH 11 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികളുമായി അബുദാബി ട്രാഫിക് ഡിപ്പാർട്മെട്. 
അജ്‌മാൻ എമിറേറ്ററിൽ നിന്നും നിങ്ങള്ക്ക് ട്രാഫിക് ഫൈൻ കിട്ടിയിട്ടുണ്ടോ, എങ്കിൽ 50 % ഡിസ്‌കൗണ്ട് നേടാൻ അവസരം ഉണ്ട്

UAE THIS WEEK’ എല്ലാ ശനിയാഴ്ചയും 12pm മുതൽ 2pm വരെ  

2019, 2020 വർഷങ്ങളിൽ UAE ഇൽ സ്വകാര്യ മേഖലയിലും ഗവണ്മെന്റ് സെക്ടറിലും അവധി ദിനങ്ങൾ ഒരുപോലെ ആയിരിക്കും എന്ന് പ്രഖ്യാപനം. UAE PRESIDENTIAL PALACE ന്റെ ഭാഗമായ QASR AL WATAN MARCH 11 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികളുമായി അബുദാബി ട്രാഫിക് ഡിപ്പാർട്മെട്. അജ്‌മാൻ എമിറേറ്ററിൽ നിന്നും നിങ്ങള്ക്ക് ട്രാഫിക് ഫൈൻ കിട്ടിയിട്ടുണ്ടോ, എങ്കിൽ 50 % ഡിസ്‌കൗണ്ട് നേടാൻ അവസരം ഉണ്ട് UAE THIS WEEK’ എല്ലാ ശനിയാഴ്ചയും 12pm മുതൽ 2pm വരെ #hit967 #hitfm #myuae #weloveradio #uaethisweekwithsindhu#mydubai#expats #rjsindhu

Posted by Hit 96.7 FM on Friday, March 8, 2019

 

INSTAGRAM

Blogs

 • Can you travel to Cochin?

  ഫസ്‌ലു വിശദീകരിക്കുന്നു!

  കൊച്ചിൻ എയർപോർട്ട് അടുത്ത നാല് മാസത്തേക്ക് പകൽ സമയത്ത് അടച്ചിടുമ്പോൾ എന്തായിരിക്കും അവസ്ഥ? അങ്ങോട്ട് യാത്ര ചെയ്യാമോ? ഹിറ്റ് 967 റേഡിയോയിലെ ഫസ്‌ലു വിശദീകരിക്കുന്നു.

 • Free Ambulance service for Pravasi Malayali

  ഫസ്‌ലു വിശദീകരിക്കുന്നു!

  NORKA EMERGENCY AMBULANCE SERVICE DETAILS

 • Abu Dhabi toll latest announcement

  ഫസ്‌ലു വിശദീകരിക്കുന്നു!

  Abu Dhabi toll latest announcement അബുദാബിയിൽ ടോൾ ഈടാക്കുന്നത് ജനുവരി വരെ മാറ്റിവെച്ചു. ഏറ്റവും പുതിയ വിവരവുമായി ഫസ്‌ലുവിന്റെ വീഡിയോ