2019, 2020 വർഷങ്ങളിൽ UAE ഇൽ സ്വകാര്യ മേഖലയിലും ഗവണ്മെന്റ് സെക്ടറിലും അവധി ദിനങ്ങൾ ഒരുപോലെ ആയിരിക്കും എന്ന് പ്രഖ്യാപനം.

2019, 2020 വർഷങ്ങളിൽ UAE ഇൽ സ്വകാര്യ മേഖലയിലും ഗവണ്മെന്റ് സെക്ടറിലും അവധി ദിനങ്ങൾ ഒരുപോലെ ആയിരിക്കും എന്ന് പ്രഖ്യാപനം. 
UAE PRESIDENTIAL PALACE ന്റെ ഭാഗമായ QASR AL WATAN MARCH 11 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികളുമായി അബുദാബി ട്രാഫിക് ഡിപ്പാർട്മെട്. 
അജ്‌മാൻ എമിറേറ്ററിൽ നിന്നും നിങ്ങള്ക്ക് ട്രാഫിക് ഫൈൻ കിട്ടിയിട്ടുണ്ടോ, എങ്കിൽ 50 % ഡിസ്‌കൗണ്ട് നേടാൻ അവസരം ഉണ്ട്

UAE THIS WEEK’ എല്ലാ ശനിയാഴ്ചയും 12pm മുതൽ 2pm വരെ  

Embed not found

Blogs