UAE This Week - 16th Feb 2019

താമസ കുടിയേറ്റ വകുപ്പിന്റെ അപ്ലിക്കേഷൻ ആയ GDRFA dubai ലൂടെ UAE residence visa, Emirates id എന്നിവക്ക് ഒരേ സമയം അപേക്ഷ സമർപ്പിക്കാവുന്നതാണ്. 3 ദിവസത്തിനുള്ളിൽ വിസ ലഭ്യമാകുന്ന വിധത്തിലാണ് ഈ സേവനം.

നിങ്ങളുടെ എമിരേറ്റ്സ് id ഡീറ്റെയിൽസ് നിങ്ങളുടെ ബാങ്കുമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ. എങ്ങനെ ഇത് അപ്ഡേറ്റ് ചെയ്യാം?

ലോകത്തെ ഏറ്റവും ഉയരം കൂടിയ THE LOUNGE ഇപ്പോൾ ബുർജ് ഖലീഫ യിൽ!
ENTRY FEE 550 DHS

‘UAE THIS WEEK’ എല്ലാ ശനിയാഴ്ചയും 12pm മുതൽ 2pm വരെ

Embed not found

 

Blogs