ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം, ശുചിത്വം എന്നിവ കർശനമാക്കാൻ ലക്ഷ്യം വച്ച് DUBAI എമിറേറ്റിന് കീഴിലെ ഹോട്ടലുകൾ, കഫെറ്റീരിയകൾ, റെസ്റ്റോറന്റ്സ് എന്നിവക്ക് ദുബായ് മുനിസിപ്പാലിറ്റി പ്രത്യേക QR കോഡ് കൊണ്ടുവരുന്നു. കസ്റ്റമേഴ്സിന് ഓരോ FOOD OUTLET ന്റെയും റേറ്റിംഗ് അറിയാൻ അവസരം.
RAS AL KHAIMA എമിറേറ്റിൽ നിന്ന് ട്രാഫിക് ഫൈൻ കിട്ടിയിട്ടുണ്ടെങ്കിൽ, 50 ശതമാനം വരെ ഡിസ്കൗണ്ടോടെ TRAFFIC FINE അടക്കാം.
‘UAE THIS WEEK’ എല്ലാ ശനിയാഴ്ചയും 12pm മുതൽ 2pm വരെ
ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം, ശുചിത്വം എന്നിവ കർശനമാക്കാൻ ലക്ഷ്യം വച്ച് DUBAI എമിറേറ്റിന് കീഴിലെ ഹോട്ടലുകൾ, കഫെറ്റീരിയകൾ, റെസ്റ്റോറന്റ്സ് എന്നിവക്ക് ദുബായ് മുനിസിപ്പാലിറ്റി പ്രത്യേക QR കോഡ് കൊണ്ടുവരുന്നു. കസ്റ്റമേഴ്സിന് ഓരോ FOOD OUTLET ന്റെയും റേറ്റിംഗ് അറിയാൻ അവസരം. RAS AL KHAIMA എമിറേറ്റിൽ നിന്ന് ട്രാഫിക് ഫൈൻ കിട്ടിയിട്ടുണ്ടെങ്കിൽ, 50 ശതമാനം വരെ ഡിസ്കൗണ്ടോടെ TRAFFIC FINE അടക്കാം. ‘UAE THIS WEEK’ എല്ലാ ശനിയാഴ്ചയും 12pm മുതൽ 2pm വരെ #hit967 #hitfm #myuae #weloveradio #uaethisweekwithsindhu#mydubai#expats #rjsindhu
Posted by Hit 96.7 FM on Friday, February 22, 2019