കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിൽ വലയുമ്പോഴാണ് മോഹനവാഗ്ദാനങ്ങളുമായി അവർ വരുന്നത്.
സ്പെഷ്യൽ ന്യൂസ്
എത്തി നോക്കുന്നവന്റെ പുറത്ത് ഏണി വച്ചു നോക്കുന്നവൻ
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിൽ വലയുമ്പോഴാണ്
മോഹനവാഗ്ദാനങ്ങളുമായി അവർ വരുന്നത്.
ആ അവരാണ് കുറഞ്ഞ പലിശയ്ക്ക് പണം ഓഫർ ചെയ്യുന്നവർ
ആ അവരാണ് റമ്മികളിച്ച് ലക്ഷങ്ങൾ നേടാമെന്ന് പറയുന്നവർ
ആ അവരാണ് മണി ചെയിൻ സാധ്യതകളെ കുറിച്ച് വാചാലരാകുന്നവർ
ജീവിക്കാൻ എന്ത് വഴിയെന്നാലോചിച്ച് ഭാവിയിലേക്ക്
എത്തിനോക്കുന്നവന്റെ തോളിൽ ഏണിചാരാൻ നിൽക്കുന്നവർ
അവരെ സൂക്ഷിക്കുക!!

Omani navy rescues cargo ship crew after missile strike
UN 'deeply disturbed' by strike on Iran school that killed 160 children
സൗദിയിലെ റാസ് തനുറ റിഫൈനറി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം നടന്നതായി ഊർജ്ജ മന്ത്രാലയം
