കഴിഞ്ഞ കോവിഡ് കാലത്തും ഇതു തന്നെയായിരുന്നില്ലേ? കണ്ണും വായും പൊത്തിക്കൊണ്ടുള്ള കണി കാണൽ
സ്പെഷ്യൽ ന്യൂസ്
കണിക്കൊന്നയുടെ വിഷു സന്ദേശം
സമൃദ്ധിയുടെ
ഐശ്വര്യത്തിന്റെ
പ്രതീക്ഷകളാണത്രെ വിഷു.
കഴിഞ്ഞ കോവിഡ് കാലത്തും ഇതു തന്നെയായിരുന്നില്ലേ?
കണ്ണും വായും പൊത്തിക്കൊണ്ടുള്ള കണി കാണൽ
എന്നിട്ട്, എന്തു സമൃദ്ധിയുണ്ടായി?
കാർഷിക സമൃദ്ധിയാണത്രേ വിഷു?
എന്നിട്ടോ?
ഇങ്ങനെ അനേകം നിഷേധം നിറഞ്ഞ ചോദ്യങ്ങൾക്കു
നടുവിലും പ്രകൃതി ഉത്തരം നൽകുന്നു
കണിക്കൊന്നയിലൂടെ....

Brazil's Flavio Bolsonaro beats polls in presidential vote, faces Lula in runoff
Merz unveils fresh military aid in Kyiv, says Germany won't be intimidated
Protests demanding Indian election chief resigns escalate
US Coast Guard finds debris from missing medical aircraft off Nantucket
