കരഞ്ഞു തളർന്ന നിലയിൽ ഒരു വയസ്സു മാത്രമുള്ള കുഞ്ഞ്. കുഞ്ഞിനെ സുരക്ഷിതമായി ശിശു പരിചരണ വിഭാഗത്തെ ഏൽപ്പിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി അന്വേഷണമാരംഭിച്ചു.
സ്‌പെഷ്യൽ ന്യൂസ്
ചങ്ങാത്തത്തിന്റെ കൂട
ഒരു സ്ത്രീയാണ് പോലീസിനെ വിവരമറിയിച്ചത്.
തൊട്ടടുത്ത ഫ്ലാറ്റിൽ നിന്ന് കുട്ടിയുടെ നിർത്താതെയുള്ള കരച്ചിലെന്ന്.
പോലീസെത്തി പരിശോധിച്ചപ്പോൾ അവിടെ കുട്ടി തനിച്ച്,
കരഞ്ഞു തളർന്ന നിലയിൽ ഒരു വയസ്സു മാത്രമുള്ള കുഞ്ഞ്.
കുഞ്ഞിനെ സുരക്ഷിതമായി ശിശു പരിചരണ വിഭാഗത്തെ ഏൽപ്പിച്ചു.
രക്ഷിതാക്കൾക്ക് വേണ്ടി അന്വേഷണമാരംഭിച്ചു.
കെട്ടിടത്തിന്റെ പരിസരത്തെ തെരുവിൽ അലഞ്ഞു തിരിയുന്ന അമ്മയെ കണ്ടെത്തി.
കാര്യങ്ങൾ തിരക്കിയപ്പോൾ ......
കോവിഡിന്റെ ആദ്യകാലങ്ങളിൽ ഉണ്ടായ ഒരനുഭവം
പങ്കുവച്ചത് ദുബായ് പോലീസ്.

At least 15 dead in Guatemala bus accident
Pakistan's former central bank head Shamshad Akhtar dies at 71
Thailand and Cambodia sign truce to halt fierce border conflict
Winter storm bears down on US Northeast, disrupting airline travel
