കഴിഞ്ഞ 24 മണിക്കൂറിനിടെ 56,994 പേര് സുഖം പ്രാപിച്ചു
102 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിൽ പുതിയ കേസുകളുടെ എണ്ണം 40,000-ത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,566 പേര്‍ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,52,659 ആയി കുറഞ്ഞു
ചികിത്സയിലുള്ളവർ മൊത്തം കേസുകളുടെ 1.82%
രാജ്യത്താകമാനം ഇതുവരെ 2,93,66,601 പേര് രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,994 പേര് സുഖം പ്രാപിച്ചു
തുടര്‍ച്ചയായ 47-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍
രോഗമുക്തി നിരക്ക് 96.87% ആയി വര്‍ദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.74% ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.12%, തുടര്‍ച്ചയായ 22-ാം ദിവസവും 5 ശതമാനത്തില്‍ താഴെ

Jordanian airspace reopens after 'comprehensive review'
Iran vows to attack any ship trying to pass through Strait of Hormuz
Drones target fuel tanks at Oman’s Duqm Port
At least 42 civilians killed in Afghanistan in conflict with Pakistan, UN agency says
