ഇന്നലെ 533 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
ഇന്ത്യയിൽ ഇന്നലെ 42,928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,18,12,114 ആയി ഉയര്‍ന്നു.
ഇന്നലെ 533 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,26,290 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 4,11,076 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ മാത്രം 41,726 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,09,74,748 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 48,93,42,295 ആയി ഉയര്‍ന്നു.

Netanyahu says Israel to decide which international forces in Gaza acceptable
Melissa develops to a Category 4 hurricane as Jamaica braces for impact
Two suspects in Louvre jewel heist case arrested in Paris
Russian attack on Kyiv kills three, injures 31
