ഇന്ത്യ എന്റെ പ്രണയ വിസ്മയങ്ങൾ - ഗോപിനാഥ് മുതുകാട്

സദുദ്ദേശ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കശ്മീർ മുതൽ കന്യാകുമാരി വരെ നാല് ഭാരത യാത്രകളാണ് മുതുകാട് നടത്തിയത്.

ബുക്ക് റിവ്യൂ

ഇന്ത്യ എന്റെ പ്രണയ വിസ്മയങ്ങൾ - ഗോപിനാഥ് മുതുകാട്

സദുദ്ദേശ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കശ്മീർ മുതൽ കന്യാകുമാരി വരെ നാല് ഭാരത യാത്രകളാണ് മുതുകാട് നടത്തിയത്. ഈ യാത്രകളിൽ അനുഭവിച്ചറിഞ്ഞ ഒട്ടേറെ അപൂർവ നിമിഷങ്ങളും പ്രതിസന്ധികളും ഭാരതത്തിന്റെ നാനാത്വ വിസ്മയങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

More from International News

Blogs