ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, 45 വയസ്സിന് മുകളിലുള്ളവർ, രണ്ടാം ഡോസ് എടുക്കാനുള്ളവർ എന്നിവർക്ക് സൗജന്യ വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകണം.
ഇന്ത്യയിൽ പുതുക്കിയ വാക്സിൻ നയം നാളെ മുതൽ. ജനസംഖ്യ, രോഗികളുടെ എണ്ണം, വാക്‌സിനേഷൻ പുരോഗതി എന്നിവ കണക്കാക്കിയാവും സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിന്‍ നല്‍കുക. വാക്‌സിൻ പാഴാക്കിയാല്‍ വക്സിന്‍ലഭ്യതയില്‍ കുറവുണ്ടാകും.
ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, 45 വയസ്സിന് മുകളിലുള്ളവർ, രണ്ടാം ഡോസ് എടുക്കാനുള്ളവർ എന്നിവർക്ക് സൗജന്യ വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകണം. 18 വയസ്സിന് മുകളിലുള്ളവരുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുൻഗണന നിശ്ചയിക്കാം.
സ്വകാര്യ ആശുപത്രികൾ വാക്‌സിൻ വിലയ്‌ക്ക് പുറമെ 150 രൂപ സർവീസ് ചാർജ് മാത്രമാണ് ഈടാക്കുന്നതെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. പണം മുടക്കാൻ ശേഷിയുള്ളവരെ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതിനായി പ്രേരിപ്പിക്കണം. എല്ലാ സർക്കാർ–- സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും നേരിട്ടെത്തി രജിസ്‌ട്രേഷൻ അനുവദിക്കും.

Russia plans nuclear power plant on the moon within a decade
Southeastern Taiwan shaken by 6.1 magnitude quake
At least two killed in Pennsylvania nursing home explosion
Turkey says electrical failure reported before Libyan military jet crash
