എസ് എസ് എൽ സിക്ക് 99 .47%, കോവിഡിനെതിരെ 100%

തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ  ധീരമായി തീരുമാനമെടുത്ത സർക്കാർ  സൗകര്യങ്ങളൊരുക്കിയ അധ്യാപകർ 

സ്‌പെഷ്യൽ ന്യൂസ് 

എസ് എസ് എൽ സിക്ക് 99 .47%, കോവിഡിനെതിരെ 100%

വൈറസിനെതിരെ തോറ്റോടിയ കുട്ടികളെന്നല്ല ചരിത്രം രേഖപ്പെടുത്തുക 
ലോകമാകെ വിറങ്ങലിച്ചു നിന്നപ്പോൾ 
പ്രതിസന്ധികൾ ധാരാളമുണ്ടായപ്പോൾ 
തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ 
ധീരമായി തീരുമാനമെടുത്ത സർക്കാർ 
സൗകര്യങ്ങളൊരുക്കിയ അധ്യാപകർ 
സുരക്ഷയൊരുക്കിയ ആരോഗ്യസംവിധാനങ്ങൾ 
പൊലീസ് സേന,
പിന്തുണ നൽകിയ രക്ഷിതാക്കൾ 
ഒപ്പം നിന്ന പൊതുജനങ്ങൾ ..
ഈ മഹാവിജയം നിങ്ങൾക്ക് അവകാശപ്പെട്ടതാണ് 

More from International News

Blogs