എൽ ഡീ എഫ് വന്നാൽ ബാറുകാർക്കും എല്ലാം ശരിയാക്കി കൊടുക്കുമോ?

Pinarayi Vijayan

പിണറായി വിജയൻ ആണ് കേരളത്തിന്റെ അടുത്ത മുഖ്യ മന്ത്രി ആകുന്നതെങ്കിൽ ബാറുകൾ മുഴുവനും തുറന്നു കൊടുക്കുമോ? അതിനായി ബാർ മുതലാളിമാരുമായി എൽ ഡീ എഫ് ധാരണയിൽ എത്തിയോ? ഉണ്ടെന്നു സുധീരൻ ...ഏതു ചോദ്യത്തിനും കുറിക്കു കൊള്ളുന്ന മറുപടി നൽകാറുള്ള പിണറായിക്ക് ഈ വിഷയത്തിൽ പറയാനുള്ളതെന്ത്? ഇരുവരുടെയും വാദഗതികൾ കേൾക്കാം

More from International News

Blogs