ഒന്നാം ക്‌ളാസ്സിലെ കൂട്ടുകാരെ കണ്ട്ക്കാ!!

മരസ്ലെയിറ്റ്  കുറ്റിപ്പെൻസിൽ  ഒന്നാംപാഠം 

സ്‌പെഷ്യൽ ന്യൂസ് 

ഒന്നാം ക്‌ളാസ്സിലെ കൂട്ടുകാരെ കണ്ട്ക്കാ!!

ഓർമ്മയുണ്ടോ ആദ്യമായി പള്ളിക്കൂടത്തിൽ പോയത്?
മഴയുണ്ടായിരുന്നോ 
അതോ മഴ തോർന്നു മരം പെയ്യുന്ന പകലായിരുന്നോ"?
ഒന്നാം ക്‌ളാസ്സ് ഓർമ്മയുണ്ടോ?
മരസ്ലെയിറ്റ് 
കുറ്റിപ്പെൻസിൽ 
ഒന്നാംപാഠം 
ത    
റ 
തറ 
 

More from International News

Blogs