ഒരു ചെറിയ പെട്ടിയുമായി വീടുവിട്ടവർ 

ഒരു ചെറിയ പെട്ടിയുമായി വീടിറങ്ങിയവർ  വലിയപെട്ടിയായി മാറി വീട്ടിലേക്ക് തിരിച്ചെത്തുന്നു.

സ്‌പെഷ്യൽ ന്യൂസ് 

ഒരു ചെറിയ പെട്ടിയുമായി വീടുവിട്ടവർ 


പി കെ പാറക്കടവിന്റെ മിന്നൽക്കഥയാണ് 
യാത്രയെക്കുറിച്ച്, 
ജീവിതയാത്രയെക്കുറിച്ച്..
ഒരു ചെറിയ പെട്ടിയുമായി വീടിറങ്ങിയവർ 
വലിയപെട്ടിയായി മാറി വീട്ടിലേക്ക് തിരിച്ചെത്തുന്നു.
ഈ കഥ പ്രവാസിയെ തൊട്ടുനിൽക്കുന്നതാണ്. 
കാരണം ഒരു ചെറിയ പെട്ടിയുമായി പടിയിറങ്ങിയവരാണ്.
ദീർഘകാലം പ്രവാസിയായവർ.
വലിയ പെട്ടിയായി തിരികെയെത്തുമ്പോൾ 
എന്തുണ്ട് ബാക്കി?
അനാഥമായ കുടുംബം മാത്രം. 
കൊറോണ പിടിപെട്ട് മരിച്ച ഏതെങ്കിലും ഒരു പ്രവാസിയെ അറിയോ?
എങ്കിലിത് കേൾക്കാതെ പോകരുത്!!

More from International News

Blogs