കാവേരി തർക്കത്തിൽ കർണാടകത്തിന് തിരിച്ചടി

കാവേരിതർക്കത്തിൽ കർണാടകത്തിന് തിരിച്ചടി

കാവേരി തർക്കത്തിൽ കർണാടകത്തിന് തിരിച്ചടി കാവേരി നദിയിൽ നിന്നും ഈ മാസം 27 വരെ 6000 ഘനയടി വെള്ളം തമിഴ്നാടിനു വിട്ടുകൊടുക്കണം എന്ന് സുപ്രീം കോടതി കർണാടകത്തോട് നിർദേശിച്ചു. കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു .

More from International News

Blogs