ജീവിതത്തിലെ മുള്ളുകൾ 

പീലാത്തോസിന്. ഭക്തിരാഹിത്യമായിരുന്നു  യൂദാസിന്റെ മുഖമുദ്ര.

സ്‌പെഷ്യൽ ന്യൂസ് 

ജീവിതത്തിലെ മുള്ളുകൾ 

ഈസ്റ്റർ ഓർമ്മപ്പെടുത്തുന്നു,
''സത്യത്തിനാണ് ആത്യന്തിക ജയമെന്ന്'
കപടതന്ത്രം പ്രയോഗിക്കുന്നതിൽ മിടുക്കനായിരുന്നു 
മഹാപുരോഹിതൻ കയ്യഫാവ്.
എല്ലാ ദൗർബല്യവുമുണ്ടായിരുന്നു 
പീലാത്തോസിന്.
ഭക്തിരാഹിത്യമായിരുന്നു 
യൂദാസിന്റെ മുഖമുദ്ര.
പരീശന്മാർ മതഭ്രാന്തന്മാരായിരുന്നു.
ഭീരുവായിരുന്നു പത്രോസ്.
 

More from International News

Blogs