തൊഴിൽരഹിതരായ യുവാക്കൾ എന്തു ചെയ്യുന്നു?

ആഴ്ചയിൽ ഒരു മണിക്കൂർ പോലും തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരുടെ സാമ്പിൾ പ്രകാരമാണ് ഈ കണക്ക്.

 സ്‌പെഷ്യൽ ന്യൂസ്
തൊഴിൽരഹിതരായ യുവാക്കൾ എന്തു ചെയ്യുന്നു?


15 നും 29 നും ഇടയിലുള്ള യുവതികളിൽ 55.7% ത്തിനും തൊഴിലില്ല
ഇതേപ്രായത്തിലുള്ള യുവാക്കളിൽ തൊഴിലില്ലാത്തവർ  37.1%
ആഴ്ചയിൽ ഒരു മണിക്കൂർ പോലും
തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരുടെ സാമ്പിൾ പ്രകാരമാണ് ഈ കണക്ക്.
എന്നു കരുതി ഈ പ്രായത്തിലുള്ള ആരും ജോലി ചെയ്യുന്നില്ല എന്നർത്ഥമുണ്ടോ?
ജോലിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ടോ?

More from International News

Blogs