പിൻവലിച്ച നോട്ടുകൾ കയ്യിൽവച്ചാൽ ശിക്ഷ!

പിൻവലിച്ച നോട്ടുകൾ കയ്യിൽവച്ചാൽശിക്ഷ!

പിൻവലിച്ച നോട്ടുകൾ കയ്യിൽവച്ചാൽ ശിക്ഷ! ഇന്ത്യയിൽ അസാധുവാക്കിയ നോട്ടുകൾ കൈവശം വയ്ക്കുന്നത് ശിക്ഷാർഹമാക്കിയ ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം . പിൻവലിച്ച നോട്ടുകൾ 2017 മാർച്ച് 31 നു ശേഷം കയ്യിൽ വച്ചാൽ കുറ്റകരമാണ്. 4 വർഷം വരെ തടവും, അൻപതിനായിരം രൂപയിൽ കുറയാത്ത പിഴയുമാകും ശിക്ഷ.

news desk report

More from International News

Blogs