പുതിയ കേസുകളുടെ എണ്ണം 40,000-ത്തിൽ താഴെ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,994 പേര്‍ സുഖം പ്രാപിച്ചു

102 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിൽ  പുതിയ കേസുകളുടെ എണ്ണം 40,000-ത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,566 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,52,659 ആയി കുറഞ്ഞു

ചികിത്സയിലുള്ളവർ മൊത്തം കേസുകളുടെ 1.82%

രാജ്യത്താകമാനം ഇതുവരെ 2,93,66,601 പേര്‍ രോഗമുക്തരായി
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,994 പേര്‍ സുഖം പ്രാപിച്ചു
 
തുടര്‍ച്ചയായ 47-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്

 രോഗമുക്തി നിരക്ക് 96.87% ആയി വര്‍ദ്ധിച്ചു
 
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.74% ശതമാനമാണ്
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.12%, തുടര്‍ച്ചയായ 22-ാം ദിവസവും 5 ശതമാനത്തില്‍ താഴെ
 

More from International News

Blogs