പൊരുതി ഉദിച്ച വെള്ളിനക്ഷത്രം !

പൊരുതി ഉദിച്ച വെള്ളിനക്ഷത്രം !

പൊരുതി ഉദിച്ച വെള്ളിനക്ഷത്രം ! ലോകവും ഇന്ത്യയും കാത്തിരുന്ന വനിതാ ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെള്ളി.ആവേശംനിറഞ്ഞ മത്സരത്തിൽ ലോക ഒന്നാംനമ്പർ താരം സ്പെയിനിന്റെ കരോലിന മാരിൻ സ്വർണം സ്വന്തമാക്കി. ഈ നേട്ടത്തോടെ ഒളിംപിക്സിൽ വെള്ളി നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയായി സിന്ധു .

പൊരുതി ഉദിച്ച വെള്ളിനക്ഷത്രം !

More from International News

Blogs