ഫുട്ബോൾ മിശിഹ ലയണൽ മെസ്സി അഞ്ഞൂറും പിന്നിട്ടു. മെസ്സി എന്നിനി പെലെ യെ മറികടക്കും

Lionel Messi

അഞ്ഞൂറാം ഗോളടിച്ച കളിയിൽ ടീം തോറ്റാൽ മെസ്സി കരയണോ ചിരിക്കണോ ? മറഡോണയെയും പെലെയെയും പോലെയുള്ള സോക്കർ മഹാരഥൻമാർക്കിടയിൽ മെസ്സിക്ക് ഇരിപ്പിടം ഉറപ്പായോ? വിശകലനം കേൾക്കാം , ഒപ്പം ആ അഞ്ഞൂറാം ഗോളിന്റെ വീഡിയോ കാണാം

Messi 500th Goal analysis

More from International News

Blogs