ബുക്ക് റിവ്യൂ- പുഞ്ചപ്പാടം കഥകൾ

punchappadam

തന്റെ ദേശത്തിന്റെ പുതിയകാല ജീവിതത്തിലേക്കാണ് കഥാകൃത്ത്‌ പലപ്പോഴും നോട്ടമെറിയുന്നത്. മാറുന്ന കാലത്തെ ജീവിതം നോക്കിക്കാണാന്‍ നര്‍മ്മത്തിന്റെ പുതിയ കണ്ണട വായനക്കാരനു നല്‍കുകയാണ്.

More from International News

Blogs